BJP MP Ganesh Singh Slams Jyotiraditya Scindia For Portfolio Allocation Delay<br />മന്ത്രിസഭാ വികസനം പൂര്‍ത്തിയായിട്ടും വകുപ്പ് വിഭജനം നടക്കാത്തത് മധ്യപ്രദേശ് ബിജെപിയില്‍ അതൃപ്തി ശക്തമാകുന്നു. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ച് നല്‍കുന്നതില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് മുന്നില്‍ വഴി മുടക്കി നില്‍ക്കുന്നത് കോണ്‍ഗ്രസില്‍ നിന്നും എത്തി എംപിയായ ജ്യോതിരാദിത്യ സിന്ധ്യ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.<br />#BJP #ShivrajSinghChauhan